പാ​ക്കി​സ്ഥാ​നി​ല്‍ ഹി​ന്ദു വ​നി​ത​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ല​വെ​ട്ടി​യെ​ടു​ത്തു !

പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ലെ സി​ന്‍​ജാ​രോ ന​ഗ​ര​ത്തി​ല്‍ ഹി​ന്ദു വ​നി​ത​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ത​ല​വെ​ട്ടി​യെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി. സ്ത​ന​ങ്ങ​ളും ഛേദി​ച്ച​താ​യി വി​വ​ര​മു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ദി​യ ഭീ​ല്‍ (40) എ​ന്ന വ​നി​ത​യെ ആ​ണ് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച പാ​ക്കി​സ്ഥാ​ന്‍ പീ​പ്പി​ള്‍​സ് പാ​ര്‍​ട്ടി​യു​ടെ (പി​പി​പി) സെ​ന​റ്റ​ര്‍ കൃ​ഷ്ണ കു​മാ​രി പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം ഗോ​ത​മ്പു​പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഭീ​ല്‍ ഗോ​ത്ര വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന ദി​യ വി​ധ​വ​യും അ​ഞ്ചു​കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​ണ്.

രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പാ​ക്കി​സ്ഥാ​ന്‍ നി​റ​വേ​റ്റ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രാ​ല​യം വ​ക്താ​വ് അ​രി​ന്ദം ബാ​ഗ്ചി പ​റ​ഞ്ഞു.

Related posts

Leave a Comment