ദേ​വ​ത​യെ​പ്പോ​ലെ… പു​ത്ത​ൻ ലു​ക്കി​ൽ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്ന് ഹ​ണി​റോ​സ്

മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഉ​ദ്ഘാ​ട​ന​ങ്ങ​ളി​ലൂ​ടെ ഇ​ടം​നേ​ടി​യ താ​ര​മാ​ണ് ഹ​ണി​റോ​സ്. വ്യ​ത്യ​സ്ത​മാ​യ ലു​ക്കി​ലാ​ണ് താ​രം ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ​ത്തു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഹ​ണി​റോ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഞൊ​ടി​യി​ട​കൊ​ണ്ടാ​ണ് വൈ​റ​ലാ​കു​ന്ന​തും. ഇ​പ്പോ​ഴി​താ താ​രം ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ൽ ഗ്ലാ​മ​റ​സ് ലു​ക്കി​ലാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ബ്രാ​ലെ​റ്റും പാ​വാ​ട​യു​മാ​ണ് താ​രം അ​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ദേ​വ​ത​യെ​പോ​ലെ​യു​ണ്ടെ​ന്നും അ​പ്സ​ര​സാ​ണെ​ന്നു​മൊ​ക്കെ​യാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ത്.

ഹ​ണി​റോ​സി​ന്‍റെ പു​ത്ത​ൻ മേ​ക്കോ​വ​ർ ലു​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സം​സാ​ര വി​ഷ​യ​മാ​യി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ ചി​ത്ര​ങ്ങ​ളൊ​ക്കെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

 

Related posts

Leave a Comment