വാ​ർ​ത്ത​ക​ൾ അ​വി​ടെ വ​രെ! രാ​ജിവ​ച്ച ന​ഗ​ര​സ​ഭ വൈസ് ചെയർമാൻ ഇ​നി സി​നി​മാ ന​ട​ന്‍റെ റോ​ളി​ലും

ഹ​രി​പ്പാ​ട്: രാ​ജി​വ​ച്ച ന​ഗ​ര​സ​ഭ ഉ​പാ​ദ്ധ്യ​ക്ഷ​ൻ ഇ​നി സി​നി​മ​യി​ലേ​ക്ക്. മു​ൻ​ധാ​ര​ണ പ്ര​കാ​രം രാ​ജി വ​ച്ച എം​കെ വി​ജ​യ​നാ​ണ് മ​നോ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘വാ​ർ​ത്ത​ക​ൾ അ​വി​ടെ വ​രെ’ ​എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

നാ​ട്ടി​ൻ പു​റ​ത്തെ ചാ​യ​ക്ക​ട​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട്ടെ സി​നി​മ​യു​ടെ സെ​റ്റി​ലേ​ക്ക് പോ​യി അ​ഭി​ന​യി​ച്ചി​ട്ട് തി​രി​കെ​യെ​ത്തി. ഷി​ജു വി​ത്സ​ണ്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഈ ​പ​ട​ത്തി​ൽ നെ​ടു​മു​ടി വേ​ണു, മാ​മു​ക്കോ​യ, ഇ​ന്ദ്ര​ൻ​സ്, വി​ന​യ് ഫോ​ർ​ട്ട് എ​ന്നി​വ​രും അ​ഭി​നേ​താ​ക്ക​ളാ​ണ്.

രൗ​ദ്രം എ​ന്ന സി​നി​മ​യി​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലും, സി​ലോ​ണ്‍ എ​ന്ന ത​മി​ഴ് സി​നി​മ, കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ൻ എ​ന്ന ഡോ​ക്യു​മെ​ന്‍ററി എ​ന്നി​വ​യി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള എം.​കെ. വി​ജ​യ​ൻ ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​റാം വാ​ർ​ഡി​നെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

Related posts