ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ

ഒ​ട്ടാ​വ: ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ. ജി 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ക​നേ​ഡി​യ​ൻ പ്ര​ധാ​ന​ന്ത്രി മാ​ര്‍​ക്ക് കാ​ര്‍​ണി​യും ത​മ്മി​ൽ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് ഇ​തു​സ​സം​ബ​ന്ധി​ച്ച തീ​രു​മാ​നം. ഇ​ന്ത്യ​യും കാ​ന​ഡ​യും പു​തി​യ ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍​മാ​രെ നി​യ​മി​ക്കാ​നും ധാ​ര​ണ​യാ​യി.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും പൗ​ര​ന്മാ​ർ​ക്കും ബി​സി​ന​സു​ക​ൾ​ക്കും ന​യ​ത​ന്ത്ര​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ക്കം. ജി7 ​ഉ​ച്ച​കോ​ടി​യി​ൽ ഇ​രു രാ​ഷ്ട്ര​നേ​താ​ക്ക​ളും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി മോ​ദി എ​ക്സി​ൽ കു​റി​ച്ചു. ഒ​രു ദ​ശാ​ബ്ദ​ത്തി​നു​ശേ​ഷ​മാ​ണ് മോ​ദി കാ​ന​ഡ​യി​ലെ​ത്തു​ന്ന​ത്.

Related posts

Leave a Comment