വീ​ണ്ടും ഇ​ന്ത്യ-​പാ​ക്ക് പ്ര​ണ​യ​ക​ഥ; വാ​ഗാ അ​തി​ർ​ത്തി​ക​ട​ന്ന് അ​വ​ൾ വ​ന്നു..!

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​ക്കാ​ര​നാ​യ കാ​മു​ക​നെ കാ​ണു​ന്ന​തി​നും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു​മാ​യി പാ​ക്കി​സ്ഥാ​നി യു​വ​തി അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി.

പാ​ക് പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള ജാ​വ​രി​യ ഖാ​നം എ​ന്ന യു​വ​തി​യാ​ണ് 45 ദി​വ​സ​ത്തെ വീ​സ​യു​മാ​യി ക​ല്യാ​ണം ക​ഴി​ക്കാ​നെ​ത്തി​യ​ത്. അ​വ​ളു​ടെ കാ​മു​ക​ൻ സ​മീ​ർ ഖാ​നും അ​യാ​ളു​ടെ കു​ടും​ബ​വും സ്വീ​ക​രി​ക്കാ​ൻ വാ​ഗ​യി​ലെ​ത്തി​യി​രു​ന്നു. പി​താ​വ് അ​സ്മ​ത്ത് ഖാ​നൊ​പ്പ​മാ​ണ് യു​വ​തി വ​ന്ന​ത്.

ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​നി മ​രു​മ​ക​ളെ സ​മീ​റി​ന്‍റെ കു​ടും​ബം ഇ​ന്ത്യ​ൻ​മ​ണ്ണി​ലേ​ക്ക് ആ​ന​യി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. കു​ടും​ബാം​ഗ​ങ്ങ​ൾ പാ​ട്ടു​പാ​ടി ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

വ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്നേ​ഹ​സ്വീ​ക​ര​ണ​ത്തി​ൽ പെ​ണ്ണി​ന്‍റെ പി​താ​വി​ന്‍റെ മ​നം നി​റ​ഞ്ഞു. വി​വാ​ഹം കോ​ൽ​ക്ക​ത്ത​യി​ൽ മ​താ​ചാ​ര​പ്ര​കാ​രം ജ​നു​വ​രി​യി​ൽ ന​ട​ക്കും. അ​ഞ്ച് ​വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്. അ​തേ​സ​മ​യം, വീ​സ നീ​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി യു​വ​തി​യെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts

Leave a Comment