ഐ​പി​എ​ല്ലി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്ന് ന്യൂ​സി​ല​ൻ​ഡ്

മും​ബൈ: കോ​വി​ഡി​നെ തു​ട​ർ​ന്നു മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഐ​പി​എ​ൽ പോ​രാ​ട്ട​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ്. ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കേ​ണ്ട ട്വ​ന്‍റി-20 ലോ​ക​ക​പ്പ് മാ​റ്റി​വ​യ്ക്കു​മെ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പാ​യ​തി​നാ​ൽ ഈ ​സ​മ​യം ഐ​പി​എ​ൽ ന​ട​ന്നേ​ക്കും.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഐ​പി​എ​ല്ലി​നാ​യി ന്യൂ​സി​ല​ൻ​ഡും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന്. നേ​ര​ത്തേ യു​എ​ഇ, ശ്രീ​ല​ങ്ക എ​ന്നി​വ​യും ഐ​പി​എ​ൽ ആ​തി​ഥേ​യ​ത്വ​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്നി​രു​ന്നു.

Related posts

Leave a Comment