ചൈ​ന​യി​ല്‍ നി​ന്ന് മു​ങ്ങി​യ ജാ​ക് മാ ​ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത് ഈ ​സ​മ്പ​ന്ന രാ​ജ്യ​ത്ത് ! ഇ​ട​യ്ക്കി​ടെ അ​മേ​രി​ക്ക​യി​ല്‍ പോ​കും…

ചൈ​ന​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​നും ഇ-​കൊ​മേ​ഴ്‌​സ് സ്ഥാ​പ​ന​മാ​യ ആ​ലി​ബാ​ബ​യു​ടെ ഉ​ട​മ​യു​മാ​യ ജാ​ക് മാ ​ആ​റു​മാ​സ​മാ​യി ജീ​വി​ക്കു​ന്ന​ത് ടോ​ക്കി​യോ​യി​ല്‍.

ഏ​റെ​നാ​ളാ​യി ചൈ​ന​യി​ലെ പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രി​ക്കു​ന്ന ജാ​ക് മാ ​മ​ര​ണ​പ്പെ​ട്ടെ​ന്നു വ​രെ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ചൈ​ന ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ജാ​ക്മാ ജ​പ്പാ​നി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യം രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളാ​ണു പു​റ​ത്തു​വി​ട്ട​ത്. ചൈ​ന​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് 2020ല്‍ ​ഷാ​ങ്ഹാ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു ശേ​ഷ​മാ​ണു മാ ​പൊ​തു​വേ​ദി​യി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ​ത്.

വി​ഷ​യ​ത്തി​ല്‍ ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​സ്ഥാ​ന​ത്തു നി​ര്‍​ത്തു​ന്ന ഒ​രു​പാ​ട് ദു​രൂ​ഹ​ക​ഥ​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ജ​പ്പാ​നി​ല്‍ താ​മ​സ​മാ​ക്കി​യ മാ, ​യു​എ​സി​ലേ​ക്കും ഇ​സ്ര​യേ​ലി​ലേ​ക്കും ഇ​ട​യ്ക്കി​ടെ യാ​ത്ര ചെ​യ്യാ​റു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ആ​ലി​ബാ​ബ ഗ്രൂ​പ്പി​ലെ ആ​ദ്യ​കാ​ല നി​ക്ഷേ​പ​ക​രാ​യ, ടോ​ക്കി​യോ ആ​സ്ഥാ​ന​മാ​യ സോ​ഫ്റ്റ്ബാ​ങ്ക് ഗ്രൂ​പ്പി​ന്റെ സ്ഥാ​പ​ക​ന്‍ മ​സ​യോ​ഷി സ​ണി​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​ണു മാ.

​ടോ​ക്കി​യോ​യി​ല്‍ നി​ര​വ​ധി സ്വ​കാ​ര്യ ക്ല​ബു​ക​ളി​ല്‍ മാ ​അം​ഗ​ത്വ​മെ​ടു​ത്തു. പ​ഴ്‌​സ​ന​ല്‍ ഷെ​ഫ്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ കൂ​ടെ​യു​ണ്ട്. മോ​ഡേ​ണ്‍ ആ​ര്‍​ട്ടി​ന്റെ വ​ലി​യ ശേ​ഖ​ര​വും ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തെ കു​ത്ത​ക​വി​രു​ദ്ധ നി​യ​മം ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് ആ​ലി​ബാ​ബ അ​ട​ക്ക​മു​ള്ള മാ​യു​ടെ ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment