തോ​​​റ്റെ​​​ങ്കി​​​ലും ജോ​​​ക്കോ ഒ​​​ന്നി​​​ൽ

പാ​​​രീ​​​സ്: പാ​​​രീ​​​സ് മാ​​​സ്റ്റേ​​​ഴ്സ് ടെ​​​ന്നീ​​​സ് പു​​​രു​​​ഷ സിം​​​ഗി​​​ൾ​​​സ് ഫൈ​​​ന​​​ലി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സെ​​​ർ​​​ബി​​​യ​​​യു​​​ടെ നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച് ലോ​​​ക റാ​​​ങ്കിം​​​ഗി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ഫൈ​​​ന​​​ലി​​​ൽ റ​​​ഷ്യ​​​യു​​​ടെ ക​​​രെ​​​ൻ കാ​​​ച്ച​​​നോ​​​വി​​​നോ​​​ടാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച് നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ത്. സ്കോ​​​ർ: 7-5, 6-4. സെ​​​മി​​​യി​​​ൽ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ന്‍റെ റോ​​​ജ​​​ർ ഫെ​​​ഡ​​​റ​​​റെ കീ​​​ഴ​​​ട​​​ക്കി​​​യാ​​​യി​​​രു​​​ന്നു ജോ​​​ക്കോ​​​വി​​​ച്ച് ഫൈ​​​ന​​​ലി​​​ൽ എ​​​ത്തി​​​യ​​​ത്.

എ​​​ടി​​​പി റാ​​​ങ്കിം​​​ഗി​​​ൽ 8045 പോ​​​യി​​​ന്‍റു​​​മാ​​​യാ​​​ണ് ജോ​​​ക്കോ​​​വി​​​ച്ച് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്. സ്പെ​​​യി​​​നി​​​ന്‍റെ റാ​​​ഫേ​​​ൽ ന​​​ദാ​​​ൽ (7480 പോ​​​യി​​​ന്‍റ്), സ്വി​​​സ് താ​​​രം റോ​​​ജ​​​ർ ഫെ​​​ഡ​​​റ​​​ർ (6020) എ​​​ന്നി​​​വ​​​രാ​​​ണ് തൊട്ടുപിന്നിൽ. ഇ​​​രു​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ കാ​​​ച്ച​​​നോ​​​വ് ഏ​​​ഴ് സ്ഥാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി 11ൽ ​​​എ​​​ത്തി.

Related posts