കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​‌; ജോ​ളി​യു​ടെ​യും മാ​ത്യു​വി​ന്‍റെ​യും റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍, സി​ലി വ​ധ​ക്കേ​സു​ക​ളി​ല്‍ മു​ഖ്യ​പ്ര​തി ജോ​ളി​യ​മ്മ ജോ​സ​ഫ് എ​ന്ന ജോ​ളി(47)​യു​ടെ​യും ര​ണ്ടാം പ്ര​തി കാ​ക്ക​വ​യ​ല്‍ മ​ഞ്ചാ​ടി​യി​ല്‍ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി(44)​യു​ടെ​യും റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടി.

മാ​ത്യു മ​ഞ്ചാ​ടി​യി​ല്‍ വ​ധ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഇ​രു​വ​രെ​യും അ​ന്വേ​ഷ​ണ​സം​ഘം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​ന് താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. മ​ജി​സ്ട്രേ​റ്റ് എം.​അ​ബ്ദു​ള്‍​റ​ഹീം ഇ​വ​രെ പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡി​ല്‍ വി​ട്ടു.

പി​ന്നീ​ട് സി​ലി വ​ധ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ജോ​ളി​യെ​യും എം.​എ​സ്. മാ​ത്യു​വി​നെ​യും താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ഒ​ന്ന്)​യി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹാ​ജ​രാ​ക്കി. ഡി​സം​ബ​ര്‍ 16-വ​രെ മ​ജി​സ്ട്രേ​റ്റ് ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

പ്ര​ജി​കു​മാ​റി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ടിന് അ​നു​മ​തി
താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ് വ​ധ​ക്കേ​സി​ല്‍ മൂ​ന്നാം പ്ര​തി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ല്‍ മു​ള്ള​മ്പ​ല​ത്തി​ല്‍ പ്ര​ജി​കു​മാ​റി(48)​നെ ഹാ​ജ​രാ​ക്കാ​നു​ള്ള പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ടിന് താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി അ​നു​മ​തി ന​ല്‍​കി. കു​റ്റ്യാ​ടി സി​ഐ എ​ന്‍ .സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ്ര​ജി​കു​മാ​റി​നെ ബു​ധ​നാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. സി​ലി വ​ധ​ക്കേ​സി​ല്‍ പ്ര​ജി​കു​മാ​റി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി ബു​ധ​നാ​ഴ്ച​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

Related posts