Set us Home Page

യുഡിഎഫ് പുറത്താക്കിയത് കെ.എം. മാണിയെ! ഇ​ത് ഒ​രു സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ല, നീ​തി​യു​ടെ പ്ര​ശ്ന​മാ​ണെ​ന്നു ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ഐ​ക്യ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യെ കെ​ട്ടി​പ്പ​ടു​ത്ത കെ.​എം. മാ​ണി സാ​റി​നെ​യാ​ണ് യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി.

ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് സം​ര​ക്ഷി​ച്ചു​പോ​ന്ന മാ​ണി​യെ​യാ​ണ് യു​ഡി​എ​ഫ് ത​ള്ളി പ​റ​ഞ്ഞ​ത്. കോ​ട്ട​യ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നം രാ​ജി വ​യ്ക്കാ​ത്ത​തി​നാ​ലാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഇ​ത് ഒ​രു സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ല. നീ​തി​യു​ടെ പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS