ഇന്ധന വിലവർധന! പ്രതിഷേധം വ്യാപകമാകുന്നു; തലകുത്തിനിന്നും പ്രതിഷേധം

ത​ല​കു​ത്തിനി​ന്നു പ്ര​തി​ഷേ​ധി​ച്ചു

കോടാലി: ഇന്ധനവില വർധിപ്പിച്ചു ത​ല​തി​രി​ഞ്ഞു ഭ​ര​ണം ന​ട​ത്തു​ന്ന കേ​ന്ദ്ര​ഭ​ര​ണ​ത്തി​നെ​തി​രെ എ​ഐ​എ​സ്​എ​ഫ് പു​തു​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി കോ​ടാ​ലി​യി​ൽ ത​ല​കു​ത്തി നി​ന്നു പ്ര​തി​ഷേ​ധി​ച്ചു.

എ​ഐ​എ​സ്​എ​ഫ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് വി.​എ​ൻ.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് സ​ത്യ​വ്ര​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​കൃ​ഷ്ണ​ൻ, കെ.​പി. അ​ജി​ത്ത്, ശ്രീ​ജി​ത്ത്, ന​വീ​ൻ തേ​മാ​ത്ത്, കെ.​പി.​ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ​സു​ട​മ​ക​ൾ ധ​ർ​ണ ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ധ​ർ​ണ ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ വെ​ള്ളാം​പ​റ​ന്പി​ൽ, ന​ന്ദ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ട്ടോ​ തൊ​ഴി​ലാ​ളി​ക​ൾ നി​ല്പുസ​മ​രം ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: അമിത ഇന്ധന വിലവർധനയും, ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​കൾക്കു കേ​ന്ദ്ര​ – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​കു​തി ഇ​ള​വു ന​ല്കണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​എം​എ​സ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ നി​ല്പു​സ​മ​രം ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം.​ബി. സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി എ​ൻ.​വി. അ​ജ​യ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ര​ളി ക​ല്ലി​ക്കാ​ട്, ടി.​കെ. പ​ര​മേ​ശ്വ​ര​ൻ, കെ. ​സി​ബി, കെ. ​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​എം പ്ര​തി​ഷേ​ധി​ച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട പോ​സ്റ്റോ​ഫീ​സ് പ​രി​സ​ര​ത്തു ന​ട​ത്തി​യ ധ​ർ​ണ മു​ര​ളി പെ​രു​നെ​ല്ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശ​ശി വെ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​രു​വ​ന്നൂ​ർ പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ സി​പി​ഐ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ഉ​ല്ലാ​സ് ക​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടാ​ക്സി ഡ്രൈ​വേ​ഴ്സ് നി​ല്പു സ​മ​രം ന​ട​ത്തി

കോ​ടാ​ലി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ലും ടാ​ക്സി വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് ഘ​ട​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കോ​ടാ​ലി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

കോ​ടാ​ലി ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ​മ​രം സോ​ണ്‍ ര​ക്ഷാ​ധി​കാ​രി ജോ​യ് ചാ​ല​ക്കു​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി വി​നോ​ദ്, കോ​ടാ​ലി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജി​ജോ, സെ​ക്ര​ട്ട​റി ഷി​ന്‍റോ വെ​ള്ളി​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

യു​വ​ജ​ന​പ​ക്ഷം പ്രതിഷേധിച്ചു

ഇ​രി​ങ്ങാ​ല​ക്കു​ട: ഇന്ധന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ യു​വ​ജ​ന​പ​ക്ഷം ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കേ​ര​ള യു​വ​ജ​ന​പ​ക്ഷം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ജോ ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്. അ​ഡ്വ. പി.​എ​സ്. സു​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കി​ഴ​ക്കേ​പീ​ടി​ക, വി.​കെ. ദേ​വാ​ന​ന്ദ്, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, സു​രേ​ഷ് കൊ​ച്ചാ​ട്ട്, സ​ന​ൽ​ദാ​സ്, സു​ധീ​ർ സെ​യ്തു, സ​ഹ​ദേ​വ​ൻ ഞാ​റ്റു​വെ​ട്ടി, പോ​ളി മു​രി​യാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment