ഒ​രു​മി​ച്ച് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​; യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

ച​വ​റ: ബം​ഗ്ളൂ​രു​വി​ല്‍ ഒ​രു​മി​ച്ച് പ​ഠി​ച്ച പെ​ണ്‍​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ യു​വാ​വി​നെ ച​വ​റ പോ​ലി​സ് പി​ടി​കൂ​ടി. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ല്‍ ഒ​രു​മി​ച്ച് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ച​വ​റ സ്വ​ദേ​ശി​നാ​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ഫോ​ണി​ല്‍ പെ​ണ്‍​കു​ട്ടി യു​വാ​വി​നെ ശ​ങ്ക​ര​മം​ഗ​ല​ത്ത് വി​ളി​ച്ച് വ​രു​ത്തി. ശ​ങ്ക​ര​മം​ഗ​ല​ത്തെ​ത്തി​യ യു​വാ​വി​ന് പോ​ലീ​സി​ന്‍റെ നീ​ക്കം മ​ന​സി​ലാ​ക്കി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പോ​ലീ​സ് ഓ​ടി​ച്ച് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഫോ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് മൊ​ബൈ​ലി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. താ​ക്കീ​ത് ചെ​യ്ത ശേ​ഷം യു​വാ​വി​നെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പ​റ​ഞ്ഞു വി​ട്ടു.

Related posts