മാ​ട​പ്പ​ള്ളി വെ​ങ്കോ​ട്ട​യി​ൽ സ്ഥാ​പി​ച്ച കെ-​റെ​യി​ൽ ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി !

ബെ​ന്നി ചി​റ​യി​ൽ

ച​ങ്ങ​നാ​ശേ​രി: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ പോ​ലീ​സ് തേ​ർ​വാ​ഴ്ച​യി​ലു​ടെ അ​ടി​ച്ച​മ​ർ​ത്തി മാ​ട​പ്പ​ള്ളി വെ​ങ്കോ​ട്ട മു​ണ്ടു​കു​ഴി ഭാ​ഗ​ത്ത് സ്വ​കാ​ര്യ ഭൂ​മി​ക​ളി​ൽ കെ-​റെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി.
സ​മ​ര​ക്കാ​രെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ച​വി​ട്ടി വീ​ഴ്ത്തി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ർ​വേ​ക്ക​ല്ലു​ക​ൾ നാ​ട്ടി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ക​ല്ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ എ​ല്ലാം കാ​ണാ​താ​യി​ട്ടു​ണ്ട്.

പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ ഗു​തു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ര​സ​മി​തി നേ​താ​ക്ക​ൻ​മാ​രാ​യ വി.​ജെ. ലാ​ലി, ജി​ൻ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മു​ണ്ടു​കു​ഴി കൊ​ര​ണ്ടി​ത്ത​റ ജി​ജി ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ​യും സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള സ​മ​ര​ക്കാ​രെ​യും ആ​ക്ര​മി​ച്ച പോ​ലീ​സി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കെ-​റെ​യി​ൽ വി​രു​ദ്ധ സ​മി​തി, യു​ഡി​എ​ഫ്, ബി​ജെ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു.

ക​ട ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. കെ. ​റെ​യി​ൽ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ല​യി​ൽ

ഇ​ന്നു ക​രി​ദി​ന​വും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഹ​ർ​ത്താ​ലി​നോ​ട​ന​ബ​ന്ധി​ച്ചു ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു സ​മ്മേ​ള​ന​വും ന​ട​ത്തി.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ സം​ഘം ഇ​ന്നു മാ​ട​പ്പ​ള്ളി​യി​ൽ എ​ത്തി.

Related posts

Leave a Comment