ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി അ​സ​ഹി​ഷ്ണു​ത സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം വി​ല​പ്പോ​കി​ല്ലെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

പ​ത്ത​നം​തി​ട്ട: ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കെ, തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ത്തെ ഭ​യ​പ്പെ​ടു​ത്താ​ന്‍ ഇ​ട​ത് – വ​ല​ത് മു​ന്ന​ണി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ .

ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ജി​ല്ലാ മെം​ബ​ര്‍​ഷി​പ്പ് കാ​ന്പെ​യ്ൻ പ​ത്ത​നം​തി​ട്ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ച്ച​ന്‍​കു​ഞ്ഞ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നോ​ബി​ള്‍ മാ​ത്യു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ആ​ര്‍. നാ​യ​ര്‍, റെ​ജി പ​ത്തി​യി​ല്‍, ര​ഞ്ജി​ത്ത് ഏ​ബ്ര​ഹാം തോ​മ​സ്, ജോ​സ് വ​ട്ട​ത്ത​റ, ബെ​ന്നി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts