ബി​ജെ​പി അ​ന്ത​സി​ല്ലാ​ത്ത പാർട്ടി; സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ വ​മ്പ​ൻ സ്രാ​വു​ക​ൾ കു​ടു​ങ്ങുമെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ വ​മ്പ​ൻ സ്രാ​വു​ക​ൾ കു​ടു​ങ്ങു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. ബി​ജെ​പി അ​ന്ത​സി​ല്ലാ​ത്ത പാ​ർ​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ള്ളി​പ്പ​റ​യു​ന്ന​ത് മ​ന​സി​ലാ​ക്കാം. എ​ന്നാ​ൽ സ്വ​ന്തം ചാ​ന​ലി​നെ ത​ള്ളി​പ്പ​റ​യു​ന്ന​ത് എ​ന്തി​നാ​ണ്. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യും ത​ള്ളി​പ്പ​റ​ഞ്ഞു.

പെ​റ്റ​മ്മ​യെ ഇ​വ​ർ എ​ന്ന് ത​ള്ളി​പ്പ​റ​യു​മെ​ന്ന് നോ​ക്കി​യാ​ൽ​മ​തി​യെ​ന്നും ക​ട​കം​പ​ള്ളി പ​രി​ഹ​സി​ച്ചു. ജ​നം ഇ​തൊ​ന്നും വി​ശ്വ​സി​ക്കി​ല്ല. ബി​ജെ​പി അ​ന്ത​സി​ല്ലാ​ത്ത പാ​ര്‍​ട്ടി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment