ക​ക്കി ഡാമിന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി: പ​മ്പാ തീ​രത്ത് ജാഗ്രത

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ക​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി. മൂ​ന്ന് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്. പ​മ്പാ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ന്ന് രാ​വി​ലെ വ​രെ ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും 6.8 ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ് സെ​ക്ക​ൻ​ഡി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് ഇ​ത് 2.81 ല​ക്ഷം ലി​റ്റ​റാ​യി കു​റ​ച്ചി​രു​ന്നു. ഇ​തോ​ടെ വീ​ണ്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഷ​ട്ട​റു​ക​ൾ വീ​ണ്ടും ഉ​യ​ർ​ത്തി​യ​ത്.

Related posts