വൈ​റ​ലാ​കാ​ൻ വേ​ണ്ടി ചെ​യ്ത​ത​ല്ല! മെ​ഗാ തി​രു​വാ​തി​ര ന​ട​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു; പി​ണ​റാ​യി​യെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല..! ക​ലാ​ഭ​വ​ൻ അ​ൻ​സാ​ർ പറയുന്നു…

സി​പി​എം സം​ഘ​ടി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര ന​ട​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​വ​ർ​ത്തി​ച്ച് ക​ലാ​ഭ​വ​ന്‍ അ​ൻ​സാ​ർ.

ഒ​രു വാ​ർ​ത്ത ചാ​ന​ലി​നോ​ടായിരു​ന്നു അ​ൻ​സാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

രാ​വി​ലെ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കാ​ൻ പോ​യ​പ്പോ​ൾ സം​സാ​ര​ത്തി​ന്‍റെ ഇ​ട​യി​ൽ തി​രു​വാ​തി​ര വി​ഷ​യം വ​ന്നു.

ഈ ​കൊ​റോ​ണ സ​മ​യ​ത്ത് ഇ​തി​ന്‍റെ വ​ല്ല കാ​ര്യ​വു​മു​ണ്ടോ എ​ന്ന് പ​റ​ഞ്ഞ് ഞാ​ൻ വെ​റു​തെ കാ​ണി​ച്ച​താ. ദാ ​ഇ​ങ്ങ​നെ​യാ തി​രു​വാ​തി​ര ക​ളി​ച്ച​ത് എ​ന്ന് പ​റ​ഞ്ഞ്. വൈ​റ​ലാ​കാ​ൻ വേ​ണ്ടി ചെ​യ്ത​ത​ല്ല.

സ​ർ​ക്കാ​രി​നെ​തി​രെ പ​റ​ഞ്ഞു എ​ന്ന ത​ര​ത്തി​ൽ പേ​ടി​യൊ​ന്നു​മി​ല്ല. ഞാ​ൻ സ​ർ​ക്കാ​രി​നെ​യോ പി​ണ​റാ​യി വി​ജ​യ​നെ​യോ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. തി​രു​വാ​തി​ര ന​ട​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു.

അ​ന​വ​സ​ര​ത്തി​ൽ ആ​ണ് അ​ത് ന​ട​ന്ന​ത്. അ​വ​രു​ടെ ത​ന്നെ പാ​ർ​ട്ടി​യി​ലെ ഒ​രു പ​യ്യ​ൻ കൊ​ല്ല​പ്പെ​ട്ട് ഇ​രി​ക്കു​ന്ന സ​മ​യ​ത്ത​ല്ലേ ഇ​ത് ന​ട​ത്തി​യ​ത്.

ഉ​മ്മ​ൻ ചാ​ണ്ടി​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി എ​ങ്കി​ലും ഞാ​ൻ ഇ​ങ്ങ​നെ ത​ന്നെ പ്ര​തി​ക​രി​ക്കും.’–​ക​ലാ​ഭ​വ​ൻ അ​ൻ​സാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment