ലോ​ഹി​ത​ദാ​സ് സാ​റി​ന്‍റെ ചി​ത​ക്കു മു​ൻ​പി​ൽ നി​ന്ന് പൊ​ട്ടി​ക്ക​ര​യു​ന്ന ഉ​ണ്ണി‌! സി​നി​മാ ന​ട​ൻ എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തും മു​ൻ​പേ​യു​ള്ള ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മു​ഖം ഓ​ർ​മി​ച്ചെ​ടു​ത്ത് സം​വി​ധാ​യ​ക​ൻ

സി​നി​മാ ന​ട​ൻ എ​ന്ന നി​ല​യി​ലേ​ക്ക് എ​ത്തും മു​ൻ​പേ​യു​ള്ള ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മു​ഖം ഓ​ർ​മി​ച്ചെ​ടു​ത്ത് സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ.

ഉ​ണ്ണി മു​കു​ന്ദ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മാ​താ​കു​ന്ന ‘മേ​പ്പ​ടി​യാ​ൻ’​ജ​നു​വ​രി 14ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

മേ​പ്പ​ടി​യാ​ൻ റി​ലീ​സ് ചെ​യ്യു​ക​യാ​ണ്… ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നും, നി​ർ​മ്മാ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന സി​നി​മ.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ല​ക്കി​ടി​യി​ൽ ലോ​ഹി​ത​ദാ​സ് സാ​റി​ന്‍റെ ചി​ത​ക്കു മു​ൻ​പി​ൽ നി​ന്ന് പൊ​ട്ടി​ക്ക​ര​യു​ന്ന ഉ​ണ്ണി എ​ന്നും എ​ന്‍റെ മ​ന​സ്സി​ലു​ണ്ട്.

അ​ന്ന് ആ​രും ഉ​ണ്ണി​യെ തി​രി​ച്ച​റി​യി​ല്ല. അ​ടു​ത്ത് ചെ​ന്ന് സ​മാ​ധാ​നി​പ്പി​ക്കു​മ്പോ​ൾ ഒ​രു കൊ​ച്ചു കു​ട്ടി​യെ പോ​ലെ ഉ​ണ്ണി തേ​ങ്ങു​ക​യാ​യി​രു​ന്നു.

ആ ​സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ണി ഞ​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ ആ​യി​രു​ന്നു. ഒ​രു​പാ​ടു ദി​വ​സ​ങ്ങ​ൾ ല​ക്കി​ടി​യി​ലെ വീ​ട്ടി​ൽ ഉ​ണ്ണി​യു​ണ്ടാ​കും.

സാ​റി​ന്‍റെ പു​തി​യ സി​നി​മ​യി​ൽ വ​ള​രെ ന​ല്ല വേ​ഷ​മാ​യി​രു​ന്നു ഉ​ണ്ണി​ക്ക്. അ​ന്നും ബ​സ്സി​ൽ ഒ​രു കു​ട​യു​മാ​യി വ​രു​ന്ന ഉ​ണ്ണി​യെ ഞാ​ൻ ഇ​ന്നും ഓ​ർ​ക്കു​ന്നു.

ലോ​ഹി​സാ​ർ പെ​ട്ടെ​ന്ന് പോ​യ​പ്പോ​ൾ ത​ന്‍റെ സി​നി​മാ മോ​ഹം അ​വി​ടെ അ​വ​സാ​നി​ച്ചെ​ന്നു ക​രു​തി​യ ഉ​ണ്ണി​യെ ഞാ​ൻ സ​മാ​ധാ​പ്പി​ച്ച​ത് ഒ​രേ ഒ​രു വാ​ക്കി​ലാ​യി​രു​ന്നു… നി​ന​ക്ക് ലോ​ഹി​സാ​റി​ന്‍റെ അ​നു​ഗ്ര​ഹ​മു​ണ്ട്…

നി​ന്നെ ഒ​രു​പാ​ടു ഇ​ഷ്ട​മാ​യി​രു​ന്നു സാ​റി​നു, അ​തു​കൊ​ണ്ട് സി​നി​മ​യി​ൽ നീ ​ഉ​ണ്ടാ​കും… അ​തി​പ്പം സ​ത്യ​മാ​യി.

ന​ട​നോ​ടൊ​പ്പം പ്രൊ​ഡ്യൂ​സ​ർ കൂ​ടി ആ​യി.. എ​നി​ക്ക​റി​യാം ഉ​ണ്ണി​യെ… അ​വ​നാ​ഗ്ര​ഹി​ച്ച ജീ​വി​തം അ​വ​ൻ നേ​ടും… ലോ​ഹി​സാ​റി​ന്‍റെ അ​നു​ഗ്ര​ഹം അ​വ​നോ​ടൊ​പ്പം ഉ​ണ്ട്.


വി​നോ​ദ് ഗു​രു​വാ​യൂ​ർ.

Related posts

Leave a Comment