ക​മ​റു​ദീ​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം; ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​നം

 

കാ​സ​ർ​ഗോ​ഡ്: ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​റ​സ്റ്റി​ലാ​യ എം.​സി. ക​മ​റു​ദീ​ൻ എം​എ​ൽ​എ​യ്ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. എം​എ​ൽ​എ​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കാ​നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ക​മ​റു​ദീ​നെ ക​ഴി​ഞ്ഞ ദി​വ​സം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.

ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന ഫ​ലം വ​ന്ന​തി​ന് ശേ​ഷം തു​ട​ർ ചി​കി​ത്സ തീ​രു​മാ​നി​ക്കാ​മെ​ന്ന് ആ​ശു​പ​ത്രി സു​പ്ര​ണ്ട് അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment