ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി; പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ട​ൽ വ​ന​വ​ൽ​ക്ക​ര​ണ  പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ക​ണ്ട​ൽ വ​ന​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി

കൊ​ല്ലം : കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നം വ​കു​പ്പ്, സാ​മൂ​ഹ്യ വ​ന​വ​ൽ​ക്ക​ര​ണ വി​ഭാ​ഗ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ട്ടു. ന​മു​ക്കു​വേ​ണ്ടി മ​ണ്ണി​നു​വേ​ണ്ടി ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് തൈ​ക​ൾ ന​ട്ട​ത്.​തേ​വ​ർ​കാ​വ് വി​ദ്യാ​ധി​രാ​ജ കോ​ളേ​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം വോ​ള​ണ്ടി​യ​ർ​മാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഫോ​റ​സ്റ​റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ.​ബാ​ബു​രാ​ജ​പ്ര​സാ​ദ് ക​ണ്ട​ൽ​ച്ചെ​ടി ന​ട്ട് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ വ​ന​മി​ത്ര സു​മ​ൻ​ജി​ത്ത്മി​ഷ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ജീ.​മ​ഞ്‍​ജു​കു​ട്ട​ൻ,എ​ൻ.​എ​സ്സ്. എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ദി​ലീ​പ്, സെ​ക്ഷ​ൻ ഫോ​റ​സ്റ​റ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ഗോ​പ​കു​മാ​ർ, എ​സ്സ്. കെ. ​ജ​നീ​വ്, ആ​ർ രാ​മ​ച​ന്ദ്ര​ൻ, എ. ​ആ​ഷി​ഖ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ഹി​ർ വീ​വീ​സ്, സ​നീ​ഷ് സ​ച്ചു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts