വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ ! അ​രി​യി​ല്‍ ച​ത്ത പ്രാ​ണി​ക​ള്‍; കാ​യം​കു​ളം സ്‌​കൂ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ക​ണ്ട​തി​ങ്ങ​നെ…

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ കാ​യം​കു​ളം പു​ത്ത​ന്‍ റോ​ഡ് യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച അ​രി​യു​ടെ​യും പ​യ​റി​ന്റെ​യും ഗു​ണ​നി​ല​വാ​രം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം.

ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ ഫ​ല​മാ​ണ് പു​റ​ത്ത് വ​ന്നു. അ​രി​യു​ടെ സാം​പി​ളി​ല്‍ ച​ത്ത പ്രാ​ണി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

അ​രി, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, വെ​ള്ളം എ​ന്നി​വ​യു​ടെ സാം​പി​ള്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ലാ​ണ് പ​രി​ശോ​ധി​ച്ച​ത്.

വി​ള​വ് പാ​ക​മാ​കാ​ത്ത വ​ന്‍​പ​യ​റാ​ണ് പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത് ദ​ഹ​ന പ്ര​കി​യ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​ണ്.

പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ല്‍ ഇ-​കോ​ളി ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് വെ​ള്ള​ത്തി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്താ​ന്‍ ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് നി​ര്‍​ദേ​ശം ന​ല്‍​കി. 26 കു​ട്ടി​ക​ള്‍​ക്കാ​ണ് കാ​യം​കു​ളം പു​ത്ത​ന്‍ റോ​ഡ് യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് ഛര്‍​ദി​യും ദേ​ഹാ​സ്വാ​സ്ഥ്യ​വു​മു​ണ്ടാ​യ​ത്.

കു​ട്ടി​ക​ളു​ടെ സാം​പി​ളു​ക​ളി​ല്‍ ഛര്‍​ദി​യും വ​യ​റി​ള​ക്ക​വും ഉ​ണ്ടാ​ക്കു​ന്ന എ​ന്റ​റോ, റോ​ട്ട വൈ​റ​സ് സാ​ന്നി​ധ്യ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ഫ​ല​വും പു​റ​ത്ത് വ​ന്നി​രു​ന്നു.

Related posts

Leave a Comment