വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കാ​തെ കേ​ര​ള ബാ​ങ്ക്; സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും ആ​ശ​ങ്ക​യി​ൽ

നെ​ന്മാ​റ: ജി​ല്ല​യി​ൽ മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന നെ​ല്ലു​സം​ഭ​ര​ണ- വി​ല​വി​ത​ര​ണ​രം​ഗ​ത്തെ സ​ഹ​ക​ര​ണ ബ​ദ​ൽ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ന്നു.

സ​പ്ലൈ​കോ​യ്ക്കു​മേ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വ​ൻ​കു​ടി​ശി​ക കാ​ര​ണം പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് പു​തി​യ​താ​യി വാ​യ്പ അ​നു​വ​ദി​ക്കാ​ൻ കേ​ര​ള ബാ​ങ്കി​ന് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​തോ​ടെ നെ​ല്ലു​സം​ഭ​ര​ണ​ത്തി​നും ക​ർ​ഷ​ക​ർ​ക്ക് തു​ക ന​ൽ​കു​ന്ന​തി​നും ആ​ശ്ര​യ​മാ​യി​രു​ന്ന സ​ഹ​ക​ര​ണ​ശൃം​ഖ​ല പൂ​ർ​ണ​മാ​യും താ​ളം​തെ​റ്റി.

2022- 23 കാ​ല​യ​ള​വി​ൽ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ല് വി​ല ന​ൽ​കു​ന്ന​തി​നാ​യി കേ​ര​ള ബാ​ങ്ക് മു​ഖേ​ന പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത വാ​യ്പ​യി​ൽ മാ​ത്രം ഏ​ക​ദേ​ശം 580 കോ​ടി രൂ​പ​യാ​ണ് സ​പ്ലൈ​കോ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ത്.

ഇ​തി​നു​പു​റ​മേ പ​ലി​ശ​യാ​യി 200 കോ​ടി​യോ​ളം രൂ​പ​യും കു​ടി​ശി​ക​യാ​യി കി​ട​ക്കു​ന്ന​തോ​ടെ ആ​കെ ബാ​ധ്യ​ത 780 കോ​ടി രൂ​പ ക​ട​ന്നി​രി​ക്കു​ക​യാ​ണ്.

റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ല​വി​ലെ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ഇ​ത്ര​യും വ​ലി​യ കു​ടി​ശി​ക തീ​ർ​പ്പാ​ക്കാ​തെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ ആ​വ​ശ്യ​ത്തി​നാ​യി വീ​ണ്ടും വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​തു ബാ​ങ്കി​ന് വ​ലി​യ നി​യ​മ-​സാ​മ്പ​ത്തി​ക ത​ട​സ​മാ​കു​ന്നു​വെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഇ​തോ​ടെ പു​തി​യ നെ​ല്ലു​സം​ഭ​ര​ണ സീ​സ​ണി​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​നം ല​ഭി​ക്കാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.

പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ന്നു

സ​പ്ലൈ​കോ വ​ഴി തു​ക ഉ​ട​ൻ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നി​ര​വ​ധി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ കൈ​വ​ശ​മു​ള്ള നി​ക്ഷേ​പ​വും മ​റ്റ് സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളും വി​നി​യോ​ഗി​ച്ച് ക​ർ​ഷ​ക​രി​ൽ നി​ന്ന് നെ​ല്ല് സം​ഭ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment