വെച്ചിട്ട് പോ… കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ഴി ല​ഭി​ച്ച സ്ഥാ​ന​ങ്ങ​ൾ ജോ​ണി നെ​ല്ലൂ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്


ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് പാ​ർ​ട്ടി മു​ഖാ​ന്തി​രം ല​ഭി​ച്ച യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​മു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ്ഥാ​ന​മാ​ന​ങ്ങ​ളും മാ​ന്യ​ത​യു​ണ്ടെ​ങ്കി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്.

അ​പ​ക്വ​മാ​യ സ​മീ​പ​ന​മെ​ടു​ത്ത് കു​ട്ട​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കി യു​ഡി​എ​ഫി​ന്‍റെ കെ​ട്ടു​റ​പ്പി​നെ ത​ക​ർ​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും പി​ന്തി​രി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ആ​ല​പ്പു​ഴ ജി​ല്ലാ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ന്‍റ് കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. വി.​എ​സ്.​മ​നോ​ജ്കു​മാ​ർ, കെ.​ആ​ർ. ഗി​രി​ജ​ൻ, സം​സ്ഥാ​ന ട്ര​ഷ​റ​ർ ബാ​ബു വ​ലി​യ​വീ​ട​ൻ, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ചു​ള്ളി​ക്ക​ൻ, ത​ങ്ക​ച്ച​ൻ കൊ​ല്ല​മ​ല, ചു​ന​ക്ക​ര ര​ഘു​നാ​ഥ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു​മാ​ത്യു, നൈ​നാ​ൻ തോ​മ​സ്, ബി​നു ദാ​മോ​ദ​ര​ൻ, കെ.​പി. കു​ഞ്ഞു​മോ​ൻ, രാ​ജ​ൻ തെ​ക്കേ​വി​ള, ലി​യോ ത​ര​ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment