സ​ദു​ദ്ദേ​ശ്യത്തോ​ടെ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തെ​റ്റ​ല്ലെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പ​ത്ത​നം​തി​ട്ട: ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ പ്ര​യോ​ജ​നം പൂ​ർ​ണ​മാ​യും അ​ർ​ഹ​രാ​യ​വ​ർ​ക്ക് ല​ഭി​ക്ക​ണ​മെ​ന്നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തെ​റ്റ​ല്ലെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.എ​ന്നാ​ൽ ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത കാ​ല​താ​മ​സം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ അം​ഗം ഡോ. ​കെ. മോ​ഹ​ൻ​കു​മാ​ർ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

വി​ധ​വാ പെ​ൻ​ഷ​ന് 2016 ൽ ​റാ​ന്നി- പെ​രു​നാ​ട് ഗ്രാ​പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​റു​ടെ ജോ​ലി​ത്തി​ര​ക്ക് കാ​ര​ണ​മാ​ണ് വി​ധ​വ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യ​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

2017 ൽ ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 2018 ൽ ​വി​ധ​വാ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വെ​ബ്സൈ​റ്റ് ഓ​പ്പ​ണ്‍ ചെ​യ്ത ദി​വ​സം ത​ന്നെ ഡാ​റ്റാ എ​ൻ​ട്രി ന​ട​ത്തി​യെ​ന്നും 2018 ഓ​ഗ​സ്റ്റ് മു​ത​ൽ വ​ത്സ​മ്മ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​ന​ർ​ഹ​ർ സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത് ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വെ​ബ്സൈ​റ്റ് ക്ലോ​സ് ചെ​യ്ത​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

എ​ന്നാ​ൽ വെ​ബ്സൈ​റ്റ് ക്ലോ​സ് ചെ​യ്യു​ന്ന 2017 ജൂ​ണ്‍ 1 വ​രെ വ​ത്സ​മ്മ​യു​ടെ അ​പേ​ക്ഷ വെ​ബ്സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് വ​ത്സ​മ്മ​ക്ക് വേ​ണ്ടി ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ ജോ​സ് ജോ​സ​ഫ് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ഇ​തി​നെ​തി​രെ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.

Related posts