“പോ​ലീ​സ് സൂ​പ്പ​റാ​ണ്’; ആ​നി രാ​ജ​യു​ടെ വി​മ​ർ​ശ​നം ത​ള്ളി കാ​നം രാജേന്ദ്രൻ പറഞ്ഞതിങ്ങനെ…

 

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നെ​തി​രാ​യ സി​പി​ഐ ദേ​ശീ​യ വ​നി​താ നേ​താ​വ് ആ​നി രാ​ജ​യു​ടെ പ്ര​സ്താ​ന​വ​യെ ത​ള്ളി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​ക്ക് പ​രാ​തി​ക​ളി​ല്ലെ​ന്ന് കാ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​രും പോ​ലീ​സി​നെ​തി​രേ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​ക്കും അ​ങ്ങ​നെ​യൊ​രു വി​മ​ര്‍​ശ​നം ഇ​ല്ല. കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​യു​ടെ നി​ല​പാ​ട് ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​നം പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​ക​ള്‍ മ​ന​പ്പൂ​ർ​വ​മാ​ണോ​യെ​ന്നാ​ണ് ആ​നി രാ​ജ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത്. ഇ​തി​നു പി​ന്നി​ല്‍ ആ​ര്‍​എ​സ്എ​സ് ഗ്യാം​ഗ് ആ​ണെ​ന്ന വി​മ​ര്‍​ശ​ന​വു​മാ​ണ് ആ​നി രാ​ജ ന​ട​ത്തി​യ​ത്.

Related posts

Leave a Comment