മധ്യപ്രദേശിൽ മലയാളി ദന്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം; മൃതദേഹം കണ്ടത് വീട്ടിലെ വേലക്കാര്‍

ഭോപ്പാൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ മ​ല​യാ​ളി ദ​ന്പ​തി​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ന​ർ​മ​ദ ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ജി.​കെ. നാ​യ​ർ(72) , ഭാ​ര്യ ഗോ​മ​തി(62) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യോ​മ​സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ജി.​കെ. നാ​യ​ർ. ഗോ​മ​തി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു. മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​ടെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം ദ​ന്പ​തി​ക​ൾ മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ വീട്ടിലെത്തിയ ​വേ​ല​ക്കാ​രാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts