ച​രി​ത്ര​ത്തി​ൽ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ദൗ​ത്യം; കി​ഫ്ബി​യെ പ്ര​ശം​സി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ച് പി​ണ​റാ​യി വി​ജ​യ​ൻ. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് അദ്ദേഹം കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചത്.

50,000കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട സ്ഥാ​ന​ത്ത് 63,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ ത​ന്നെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​ദൗ​ത്യ​മാ​ണി​തെ​ന്നും എ​ന്നി​ട്ടും കി​ഫ്ബി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വ​സ്തു​താ വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​ല​ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment