ആ അസ്ഥികൂടം ആരുടെ തലയോട്ടിയില്‍ പോറലുള്ളതായി കണ്ടെത്തി; സംഭവം പെരിന്തല്‍മണ്ണയില്‍

പെ​രി​ന്ത​ൽ​മ​ണ്ണ: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്കി​ട​ന്ന കി​ണ​റി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. കി​ണ​റി​ലെ ചെ​ളി നീ​ക്കം​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ കി​ട്ടി​യ​ത്.

തു​ട​ർ​ന്ന് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ​കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ത​ല​യോ​ട്ടി​യി​ൽ പോ​റ​ലു​ള്ള​താ​യും പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക​പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കു​റേ​ക്കാ​ല​മാ​യി വെ​റു​തെ​യി​ട്ടി​രു​ന്ന സ്ഥ​ല​ത്ത് അ​ടു​ത്തി​ടെ​യാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ തു​ട​ങ്ങി​യ​ത്.

അ​സ്ഥി​കൂ​ടം മ​ധ്യ​വ​യ​സ്ക​ന്േ‍​റ​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ഇ​ത് ആ​രു​ടേ​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ​രാ​തി​യു​മാ​യി ആ​രും ഇ​തു​വ​രെ പോ​ലീ​സി​നെ സ​മീ​പി​ച്ചി​ട്ടി​ല്ല.

Related posts