ലോ​​ക​​ക​​പ്പ് കി​​റ്റ് വി​​റ്റ് കൊ​​റോ​​ണ സ​​ഹാ​​യ​​ധ​​നം

ബം​​ഗ​​ളൂ​​രു: കൊ​​റോ​​ണ ഭീ​​ഷ​​ണി​​യെ​​ത്തു​​ട​​ർ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ച ലോ​​ക്ക് ഡൗ​​ണി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കു​​ട്ടി​​ക​​ളെ സ​​ഹാ​​യി​​ക്കാ​​ൻ ലോ​​ക​​ക​​പ്പ് കി​​റ്റ് വി​​റ്റ് ക്രി​​ക്ക​​റ്റ് താ​​രം കെ.​​എ​​ൽ. രാ​​ഹു​​ൽ. 2019 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ രാ​​ഹു​​ൽ ഉ​​പ​​യോ​​ഗി​​ച്ച ക്രി​​ക്ക​​റ്റ് ഗി​​യ​​റു​​ക​​ളാ​​ണ് ലേ​​ലം ചെ​​യ്ത​​ത്.

ലേ​​ല​​ത്തി​​ൽ ല​​ഭി​​ച്ച​​ത് എ​​ട്ട് ല​​ക്ഷം രൂ​​പ​​യും. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക കൂ​​ട്ടാ​​യ്മ​​യാ​​യ ഭാ​​ര​​ത് ആ​​ർ​​മി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ലേ​​ലം ന​​ട​​ത്തി​​യ​​ത്.

രാ​​ഹു​​ൽ ഉ​​പ​​യോ​​ഗി​​ച്ച ബാ​​റ്റി​​നാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ല​​ഭി​​ച്ച​​ത്. 2,64,228 രൂ​​പ​​യ്ക്കാ​​ണ് ബാ​​റ്റ് ലേ​​ല​​ത്തി​​ൽ പോ​​യ​​ത്. ഹെ​​ൽ​​മ​​റ്റി​​ന് 1,22,677ഉം ​​പാ​​ഡു​​ക​​ൾ​​ക്ക് 33,028ഉം ​​ജ​​ഴ്സി​​ക്ക് 1,13,240ഉം ​​ഗ്ലൗ​​വി​ന് 28,782ഉം ​​രൂ​​പ വീ​​ത​​ം ല​​ഭി​​ച്ചു.

Related posts

Leave a Comment