ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​സ്റ്റ​ൺ‌ വി​ല്ല​യെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്

ബി​ർ​മിം​ഗ്ഹാം: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു്ട​ബോ​ളി​ൽ ആ​സ്റ്റ​ൺ‌ വി​ല്ല​യെ വീ​ഴ്ത്തി നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ‌​ക്കാ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് വി​ജ​യി​ച്ച​ത്. ലി​യാം ഡെ​ലാ​പും ഇ​ഗോ​ർ ജെ​സൂ​സും ആ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന് വേ​ണ്ടി ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. അ​ലൈ​സ​ൺ ആ​ണ് ആ​സ്റ്റ​ൺ വി​ല്ല​യ്ക്കാ​യി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് അ​ഞ്ച് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്.

Related posts

Leave a Comment