കേ​ര​ള ട​സ്കേ​ഴ്സി​ന് വീണ്ടും പ്രതീക്ഷ

കൊ​​​ച്ചി : ഐ​​​പി​​​എ​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടീ​​​മാ​​​യ കേ​​​ര​​​ള ട​​​സ്കേ​​​ഴ്സി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ലോ​​​ധ ക​​​മ്മി​​​റ്റി മു​​​ന്പാ​​​കെ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.

കേ​​​ര​​​ള ട​​​സ്കേ​​​ഴ്സി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പൊ​​​തു​​​താ​​​ല്പ​​​ര്യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി. മു​​​ന​​​ന്പം സ്വ​​​ദേ​​​ശി യു​​​കെ സ​​​തീ​​​ഷ് കു​​​മാ​​​ർ, കാ​​​ക്ക​​​നാ​​​ട് സ്വ​​​ദേ​​​ശി മ​​​നു ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഐ​​​പി​​​എ​​​ലി​​​ൽ നി​​​ന്ന് കേ​​​ര​​​ള ട​​​സ്കേ​​​ഴ്സി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ ബി​​​സി​​​സി​​​ഐ​​​യു​​​ടെ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.

Related posts