ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ലോക റെക്കോർഡ് നേടി മെൽബൺ സ്വദേശി

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും എ​രു​വേ​റി​യ മു​ള​കാ​ണ് ക​രോ​ലി​ന റീ​പ്പ​ർ പെ​പ്പ​റു​ക​ൾ. ഈ ​മു​ള​ക്  തി​ന്ന് റെ​ക്കോ​ർ​ഡ് നേ​ടി​യെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. എ​ന്നാ​ൽ സം​ഗ​തി സ​ത്യ​മാ​ണ്.

ഗ്രി​ഗ​റി ‘അ​യ​ൺ ഗ​ട്ട്‌​സ്’ ബാ​ർ​ലോ എ​ന്ന മെ​ൽ​ബ​ൺ സ്വ​ദേ​ശി​യാ​ണ്  ക​രോ​ലി​ന റീ​പ്പ​ർ പെ​പ്പ​റു​ക​ൾ തി​ന്ന് റെ​ക്കോ​ർ​ഡ് നേ​ടി​യ​ത്.

എ​രി​വു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ച് ക​ഴി​യു​മ്പോ​ൾ നാ​വി​നു​ണ്ടാ​കു​ന്ന ത​രി​പ്പ് ക​ല​ർ​ന്ന അ​നു​ഭ​വം ഇ​ഷ്ട​പ്പെ​ട്ട് തു​ട​ങ്ങി​യ​ത് മു​ത​ലാ​ണ് ഇ​യാ​ൾ എ​രി​വു​ള്ള മു​ള​ക്കു​ക​ൾ വെ​റു​തെ ക​ഴി​ക്കു​ന്ന ശീ​ലം തു​ട​ങ്ങി​യ​ത്. 

160 മു​ള​കാ​ണ് ഗ്രി​ഗ​റി ഒ​റ്റ​ഇ​രു​പ്പി​ൽ ക​ഴി​ച്ച​ത്. മു​ള​ക് ക​ഴി​ക്കാ​നു​ള്ള വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റു​ള്ള ആ​ർ​ക്കും മു​ന്നോ​ട്ട് വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് ഗ്രി​ഗ​റി വെ​ല്ലു​വി​ളി​ച്ചു.

കൂ​ടു​ത​ൽ ക​രോ​ലി​ന റീ​പ്പ​ർ മു​ള​ക് ഒ​റ്റ​യി​രി​പ്പി​ൽ ക​ഴി​ക്കു​ക​യെ​ന്ന​ത് ദു​ഷ്ക​ര​മാ​യ കാ​ര്യ​മാ​ണ്.  1 കി​ലോ ക​ഴി​ക്കാ​ത്ത​തി​ൽ ഞാ​ൻ ശ​രി​ക്കും അ​സ്വ​സ്ഥ​നാ​ണ്. എ​നി​ക്ക് 160 മു​ള​ക് മാ​ത്രേ ക​ഴി​ക്കാ​ൻ സാ​ധി​ച്ചു​ള്ളു.

Related posts

Leave a Comment