സ​ന്തോ​ഷം കൂ​ടിയപ്പോൾ യുവതി കൊ​ടി​മ​ര​ത്തി​ൽ വലിഞ്ഞുക​യ​റി; പി​ന്നീ​ട് ന​ട​ന്ന​ത്…

ക​ട​ൽ​ത്തീ​ര​ത്ത് സ്ഥാ​പി​ച്ച കൊ​ടി​മ​ര​ത്തി​ൽ ക​യ​റി​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി അ​തു​മൊ​ടി​ച്ച് നി​ല​ത്തു വീ​ണു. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള ഒ​രു ബീ​ച്ചി​ലാ​ണ് സം​ഭ​വം. ബി​ക്കി​നി ധ​രി​ച്ച ഒ​രു വി​ദ്യാ​ർ​ഥി​നി യാ​തൊ​രു സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കൊ​ടി​മ​ര​ത്തി​ൽ ക​യ​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം.

കൊ​ടി​മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​വ​ർ എ​ത്തി​യ​പ്പോ​ൾ നി​ല​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്ന എ​ല്ലാ​വ​രും ആ​ർ​ത്തു​ല്ല​സി​ച്ചു. എ​ന്നാ​ൽ പെ​ട്ട​ന്ന് ശ​ക്ത​മാ​യ കാ​റ്റ് വീ​ശി. ഇ​തോ​ടെ കൊ​ടി​മ​രം ഉ​ല​യു​വാ​ൻ തു​ട​ങ്ങി. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ ശ​രീ​ര​ഭാ​ര​വും കൂ​ടി​യാ​യ​പ്പോ​ൾ വ​ള​ഞ്ഞു തു​ട​ങ്ങി​യ കൊ​ടി​മ​രം ഒ​ടി​ഞ്ഞു താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

Related posts