ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​ര്‍ന്ന് കോ​​​ഹ്‌ലി

ദു​​​ബാ​​​യി: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ബാ​​​റ്റ്‌​​​സ്മാ​​​ന്മാ​​​രു​​​ടെ റാ​​​ങ്കിം​​​ഗി​​​ല്‍ ഇ​​​ന്ത്യ​​​ന്‍ നാ​​​യ​​​ക​​​ന്‍ വി​​​രാ​​​ട് കോ​​​ഹ്‌ലി ​​​ഒ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ര്‍ത്തി. ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ കോ​​​ഹ്‌ലി ​​​മി​​​ക​​​ച്ച ഫോ​​​മി​​​ലാ​​​യി​​​രു​​​ന്നു. ഒ​​​ന്നാം ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ 56 റ​​​ണ്‍സും ര​​​ണ്ടാം മ​​​ത്സ​​​ര​​​ത്തി​​​ല്‍ 66 റ​​​ണ്‍സും നേ​​​ടി.

പാ​​​ക്കി​​​സ്ഥാ​​ന്‍റ ബാ​​​ബ​​​ര്‍ അ​​​സം ര​​​ണ്ടാ​​​മ​​​തും ഇ​​​ന്ത്യ​​​ന്‍ വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍ രോ​​​ഹി​​​ത് ശ​​​ര്‍മ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തും തു​​​ട​​​രു​​​ന്നു.

ബൗ​​​ള​​​ര്‍മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ജ​​​സ്പ്രീ​​​ത് ബും​​​റ നാ​​​ലാം സ്ഥാ​​​ന​​​ത്തേ​​​ക്കു വീ​​​ണു. ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ ബും​​​റ ക​​​ളി​​​ച്ചി​​​രു​​​ന്നി​​​ല്ല.

Related posts

Leave a Comment