കോ​ഹ്‌​ലി @ 100

അഹമ്മദാബാദ്: വി​രാ​ട് കോ​ഹ്‌​ലി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന​തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി ആ​രാ​ധ​ക​ർ. എ​ന്നാ​ൽ, ആ ​കാ​ത്തി​രി​പ്പ് തു​ട​രു​ന്ന​തി​നി​ടെ മ​റ്റൊ​രു സെ​ഞ്ചു​റി കേ​ാഹ്‌​ലി നേ​ടി.

സ്വ​ദേ​ശ​ത്ത് ഏ​ക​ദി​നം ക​ളി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് കോ​ലി സ്വ​ന്ത​മാ​ക്കി​യ​ത്. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദീ​ൻ, എം.​എ​സ്. ധോ​ണി, യു​വ​രാ​ജ് സിം​ഗ് എ​ന്നി​വ​രാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ.

Related posts

Leave a Comment