രാ​ത്രി ഏ​ഴ് വ​രെ പ്ര​ചാ​ര​ണ​മാ​കാം! സം​സ്ഥാ​ന​ത്ത് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് അ​നു​മ​തി​യി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കി​യ​ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൊ​ട്ടി​ക്ക​ലാ​ശം വി​ല​ക്കി​യ​ത്.

പ​ക​രം ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ് വ​രെ പ്ര​ചാ​ര​ണ​മാ​കാ​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പു​ള്ള 48 മ​ണി​ക്കൂ​ര്‍ മു​ത​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ഉ​ച്ച​ഭാ​ഷി​ണി​ക​ളോ അ​നൗ​ൺ​സ്‌​മെ​ന്‍റു​ക​ളോ പാ​ടി​ല്ലെ​ന്നും ജില്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment