സംസ്ഥാനത്തെ കാര്‍ഷിക വളര്‍ച്ച ദേശീയ  ശരാശരിയെക്കാള്‍ മുന്നിലെന്ന് മന്ത്രി സുനിൽ കുമാർ 

കൊ​ല്ലം: സം​സ്ഥാ​ന​ത്തെ കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ള്‍ മു​ന്നി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്ന് മ​ന്ത്രി വി.​എ​സ.് സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ല്‍ ആ​ത്മ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ കി​സാ​ന്‍ മേ​ള​യാ​യ ഉ​ണ​ര്‍​വ് 2019 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്പോ​ള്‍ കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച നെ​ഗ​റ്റീ​വ് ഗ്രോ​ത്ത് ആ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ആ​യി​രം ദി​വ​സം​കൊ​ണ്ട് കാ​ര്‍​ഷി​ക​വ​ള​ര്‍​ച്ച -4.6 ല്‍ ​നി​ന്നും +3.8ലേ​ക്ക് എ​ത്തി​ച്ചു. ഇ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ മു​ന്നി​ലാ​ണ്. മൂ​ന്നു മ​ഹാ ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഓ​രോ വാ​ര്‍​ഡി​ലും 75 വീ​തം പു​തി​യ തെ​ങ്ങി​ന്‍ തൈ​ക​ള്‍ ന​ട്ട് പ​ത്തു​വ​ര്‍​ഷ​ത്തി​ന​കം ര​ണ്ടു​കോ​ടി തെ​ങ്ങി​ന്‍ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​നാ​യി. എം. ​നൗ​ഷാ​ദ് എം എ​ല്‍​എ, കോ​ര്‍​പ​റേ​ഷ​നി​ലെ വി​വി​ധ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എം.​എ. സ​ത്താ​ര്‍, വി​ജ​യ് രാ​ജേ​ന്ദ്ര​ന്‍, ഷീ​ബ ആ​ന്‍റ​ണി, ചി​ന്ത എ​ല്‍. സ​ജി​ത്ത്, ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​ബി. അ​ര​വി​ന്ദ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ്. അം​ബി​ക തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര​വി​ക​സ​ന, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ​യും കൃ​ഷി വി​ജ്ഞാ​ന​കേ​ന്ദ്രം, കു​ടും​ബ​ശ്രീ​മി​ഷ​ന്‍ എ​ന്നി​വ​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള വി​വി​ധ കാ​ര്‍​ഷി​ക വി​പ​ണ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​വി​ധ കാ​ര്‍​ഷി​ക പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

Related posts