ന​ട‌​ൻ കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

 

തി​രു​വ​ന​ന്ത​പു​രം: ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഫ​സി​ല്‍ ഉ​ള്‍ അ​ക്ബ​ര്‍ എ​ന്ന യു​വാ​വി​നെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​നു മു​ന്‍​പി​ലെ ഗേ​റ്റി​ല്‍ ഇ​ടി​ച്ച് ബ​ഹ​ളം വ​ച്ച ഇ​യാ​ള്‍ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് വീ​ടി​ന്‍റെ വാ​തി​ല്‍ ച​വി​ട്ടി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് കൃ​ഷ്ണ​കു​മാ​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​വർ കാ​ര്യ​മാ​യി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്ന് കൃ​ഷ്ണ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment