മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന് കോ​വി​ഡ്! രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ടി ജ​ലീ​ലി​ന് കോ​വി​ഡ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ന്ത്രി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു.

മ​ന്ത്രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹച​ര്യ​ത്തി​ൽ മ​ന്ത്രി​യു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​കി​യ​വ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ മ​ന്ത്രി​യാ​ണ് ജ​ലീ​ൽ. നേ​ര​ത്തെ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കി​നും ഇ.​പി ജ​യ​രാ​ജ​നും വി.​എ​സ്. സു​നി​ൽ കു​മാ​റി​നും എം.​എം മ​ണി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഇ​ന്നാ​ണ് മ​ന്ത്രി എം.​എം മ​ണി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ന്ത്രി മ​ണി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ന്ത്രി​യു​ടെ ഒ​രു സ്റ്റാ​ഫി​നു നേ​ര​ത്തേ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തോ​മ​സ് ഐസ​ക്കും ഇ.​പി ജ​യ​രാ​ജ​നും സു​നി​ൽ കു​മാ​റും രോ​ഗ​മു​ക്ത​രാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പേ​രാ​വൂ​ർ എം​എ​ൽ​എ സ​ണ്ണി ജോ​സ​ഫി​നും ബാ​ലു​ശേ​രി എം​എ​ൽ​എ പു​രു​ഷ​ൻ ക​ട​ലു​ണ്ടി​ക്കും കോ​വി​ഡ് ആ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment