ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് കി​ട്ടി​യ​ത് പ​ണി​യ​ല്ല, അം​ഗീ​കാ​രം; അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കി​ല്ലെന്ന് കു​മ്മ​നം

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ര്‍​ണ​റാ​യി ശ്രീ​ധ​ര​ന്‍​പി​ള്ള​യെ നി​യ​മി​ച്ച​തോ​ടെ ഒ​ഴി​വു​വ​ന്ന ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ച​ര​ടു​വ​ലി​ക്കി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. ശ്രീ​ധ​ര​ന്‍​പി​ള്ള​ക്ക് കി​ട്ടി​യ​ത് പ​ണി​യ​ല്ല, അം​ഗീ​കാ​ര​മാ​ണെ​ന്നും കു​മ്മ​നം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

എ​ൻ​ഡി​എ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും. എ​ൻ​ഡി‍​എ​യു​ടെ വ​ള​ർ​ച്ച​ക്ക് താ​നും ഒ​പ്പ​മു​ണ്ടാ​കും. പാ​ർ​ട്ടി എ​ന്തു പ​റ​ഞ്ഞാ​ലും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണ്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി​ക്ക് കോ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തോ​ൽ​വി പാ​ർ​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി.

Related posts