കു​ണ്ട​റയിൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്ര​തി​ക​ൾ കൊ​ച്ചി​യി​ല്‍ പി​ടി​യി​ല്‍

കൊ​ച്ചി: കൊ​ല്ലം കു​ണ്ട​റ​യി​ൽ സ​ക്കീ​ർ ബാ​ബു​വെ​ന്ന യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ. കു​ണ്ട​റ സ്വ​ദേ​ശി​ക​ളാ​യ പ്ര​ജീ​ഷ്, ബി​ന്‍റോ സാ​ബു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ൽ​നി​ന്ന് എ​ള​മ​ക്ക​ര പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സ​ക്കീ​ർ ബാ​ബു​വി​നെ മു​ൻ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് പ്ര​ജീ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ബി​ന്‍റോ സാ​ബു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കൊ​ല്ല​ത്തു​നി​ന്ന് ച​ര​ക്ക് ലോ​റി​യി​ൽ ഇ​ട​പ്പ​ള്ളി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment