കു​ഞ്ഞെ​ല്‍​ദോയുമായി അസിഫ് അലി 24ന് തിയേറ്ററിൽ


​ആ​സി​ഫ് അ​ലി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മാ​ത്തു​ക്കു​ട്ടി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ല്‍​ദോ ഡി​സം​ബ​ര്‍ 24-ന് ​സെ​ഞ്ച്വ​റി ഫി​ലിം​സ് റി​ലീ​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്നു.​

ക​ല്‍​ക്കി​ക്കു ശേ​ഷം ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ ​വ​ര്‍​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ നാ​യി​ക​യാ​വു​ന്നു.

സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ര്‍​ജ്ജു​ന്‍ ഗോ​പാ​ല്‍, നി​സ്താ​ര്‍ സേ​ട്ട്, രാ​ജേ​ഷ് ശ​ര്‍​മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

സ്വ​രൂപ് ഫി​ലി​പ്പ് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്നു. സ​ന്തോ​ഷ് വ​ര്‍​മ, അ​ശ്വ​തി ശ്രീ​കാ​ന്ത്, അ​നു എ​ലി​സ​ബ​ത്ത് ജോ​സ് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​തം പ​ക​രു​ന്നു.

ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ര്‍- വി​നീ​ത് ശ്രീ​നി​വാ​സ​ന്‍, ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍- വി​നീ​ത് ജെ ​പൂ​ല്ലു​ട​ന്‍, എ​ല്‍​ദോ ജോ​ണ്‍, എ​ഡി​റ്റ​ര്‍- ര​ഞ്ജ​ന്‍ എ​ബ്രാ​ഹം,

വാ​ര്‍​ത്ത പ്ര​ച​ര​ണം- എ. ​എ​സ്. ദി​നേ​ശ്.

 

Related posts

Leave a Comment