കു​ഴ​ൽ​പ്പ​ണ​ക്കേ​സ്: സി​പി​എം പ്ര​വ​ർ​ത്ത​ക​നെ ചോ​ദ്യം ചെ​യ്യു​ന്നു; കവർച്ചകേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധം

 

തൃ​ശൂ​ർ: ബി​ജെ​പി നേ​താ​ക്ക​ൾ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന കു​ഴ​ൽ​പ്പ​ണ​ക​വ​ർ​ച്ചാ​ക്കേ​സി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു.

കൊ​ടു​ങ്ങ​ല്ല​ർ എ​സ്എ​ൻ​പു​ര​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ റെ​ജി​നെ​യാ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബി​ൽ വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

കു​ഴ​ൽ​പ്പ​ണം ക​വ​ർ​ച്ച ചെ​യ്ത​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ സ​ഹാ​യം തേ​ടി​യെ​ത്തി​യ​ത് റെ​ജി​ന്‍റെ അ​ടു​ത്താ​ണെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ള്ള​പ്പ​ണ​ക്ക​വ​ർ​ച്ചാ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ര​ഞ്ജി​ത്തു​മാ​യി റെ​ജി​ന് അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment