ക­​നേ­​ഡി­​യ​ന്‍ ഗു­​ണ്ടാ നേ­​താ​വി​നെ ഇ​ന്ത്യ ഭീ​ക​ര​നാ​യി പ്ര​ഖ്യാ­​പി­​ച്ചു

ന്യൂ­​ഡ​ല്‍​ഹി: ക­​നേ­​ഡി­​യ​ന്‍ ഗു­​ണ്ടാ നേ­​താ​വ് ല​ഖ്ബീ​ര്‍ സിം​ഗ് ലാ​ന്‍​ഡ​യെ കേ​ന്ദ്ര ആ­​ഭ്യ­​ന്ത­​ര മ­​ന്ത്രാ­​ല­​യം ഭീ​ക​ര​നാ​യി പ്ര​ഖ്യാ­​പി­​ച്ചു. യു­​എ​പി­​എ പ്ര­​കാ­​ര­​മാ­​ണ് ഇ­​യാ­​ളെ ഭീ­​ക­​ര­​നാ­​യി പ്ര­​ഖ്യാ­​പി­​ച്ച​ത്. 2022 മേ­​യി​ല്‍ മൊ­​ഹാ­​ലി­​യി­​ലെ ഇ​ന്‍റ­​ലി­​ജ​ന്‍­​സ് ആ­​സ്ഥാ​ന­​ത്ത് ന­​ട­​ന്ന സ്‌­​ഫോ­​ട­​ന­​ത്തി​നു പി­​ന്നി​ല്‍ പ്ര­​വ​ര്‍­​ത്തി­​ച്ച­​വ­​രി​ല്‍ പ്ര­​ധാ­​നി­​യാ­​ണ് ഇ­​യാ​ള്‍.

പാ­​ക്കി­​സ്ഥാ­​നി​ല്‍­​നി­​ന്ന് ഇ­​ന്ത്യ­​യി­​ലേ­​ക്ക് സ്‌­​ഫോ­​ട­​ക­​വ­​സ്­​തു­​ക്ക​ളും ആ­​യു­​ധ­​ങ്ങ​ളും ല­​ഹ­​രി­​മ­​രു­​ന്നു­​ക​ളും ക­​ട­​ത്തു­​ന്ന റാ­​ക്ക­​റ്റി­​ന് മേ​ല്‍­​നോ­​ട്ടം വ­​ഹി­​ക്കു­​ന്ന​തും ഇ­​യാ­​ളാ­​ണ്.

കാ­​ന­​ഡ കേ­​ന്ദ്ര­​മാ­​യു­​ള്ള വി​വി­​ധ ഖ­​ലി­​സ്ഥാ­​നി സം­​ഘ­​ട­​ന​ക­​ളെ ഏ­​കോ­​പി­​പ്പി­​ക്കു­​ന്ന­​തി​ലും ലാ​ന്‍​ഡ­​യ്ക്ക് പ­​ങ്കു­​ണ്ടെ­​ന്നാ­​ണ് ക­​ണ്ടെ​ത്ത​ല്‍. നേ​ര­​ത്തേ പ­​ഞ്ചാ­​ബ് പോ­​ലീ­​സ് ഇ­​യാ­​ളെ പി­​ടി­​കി­​ട്ടാ­​പ്പു­​ള്ളി­​യാ­​യി പ്ര­​ഖ്യാ­​പി­​ച്ചി­​രു​ന്നു. എ​ന്‍­​ഐ­​എ ഇ­​യാ​ള്‍­​ക്കെ­​തി­​രേ അ­​ന്വേ­​ഷ­​ണ​വും പ്ര­​ഖ്യാ­​പി­​ച്ചി­​രു­​ന്നു.

ഖ​ലി​സ്ഥാ​ന്‍ ഭീ​ക­​ര​ന്‍ ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റു​ടെ കൊ​ല​പാ​ത​ക​ത്തെ​ച്ചൊ​ല്ലി കാ­​ന​ഡ-​ഇ​ന്ത്യ ന​യ​ത​ന്ത്ര ബ​ന്ധം മോ​ശ​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ­​ണ് ഇ­​യാ­​ളെ ഭീ­​ക­​ര­​നാ­​യി പ്ര­​ഖ്യാ­​പി­​ച്ച​ത്. ഇ­​തോ​ടെ ഇ­​യാ­​ളെ കൈ­​മാ­​റ­​ണ­​മെ­​ന്ന­​ത­​ട­​ക്ക­​മു­​ള്ള കാ­​ര്യ­​ങ്ങ​ള്‍ ഇ­​ന്ത്യ­​ക്ക് കാ​ന­​ഡ­​യോ­​ട് ആ­​വ­​ശ്യ­​പ്പെ­​ടാ​ന്‍ ക­​ഴി­​യും.

Related posts

Leave a Comment