ല​​​​ക്ഷ്മണ്‍ എ​​​​ൻ​​​​സി​​​​എ ത​​​​ല​​​​വ​​​​ൻ

 

ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​​​​ന്ത്യ​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ വെ​​​​​​​രി വെ​​​​​​​രി സ്പെ​​​​​​​ഷ​​​​​​​ൽ ആ​​​​​​​യി​​​​​​​രു​​​​​​​ന്ന വി.​​​​​​​വി.​​​​​​​എ​​​​​​​സ്. ല​​​​​​​ക്ഷ്മ​​​​​​​ണ്‍ നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ക്രി​​​​​​​ക്ക​​​​​​​റ്റ് അ​​​​​​​ക്കാ​​ഡ​​മി (എ​​​​​​​ൻ​​​​​​​സി​​​​​​​എ) ത​​​​​​​ല​​​​​​​വ​​​​​​​നാ​​​​​​​കും. ബി​​​​​​​സി​​​​​​​സി​​​​​​​ഐ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് സൗ​​​​​​​ര​​​​​​​വ് ഗാം​​​​​​​ഗു​​​​​​​ലി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ക്കാ​​​​​​​ര്യം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്.

എ​​​​​​​ൻ​​​​​​​സി​​​​​​​എ ത​​​​​​​ല​​​​​​​വ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്ന രാ​​​​​​​ഹു​​​​​​​ൽ ദ്രാ​​​​​​​വി​​​​​​​ഡ് ഇ​​​​​​​ന്ത്യ​​​​​​​ൻ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​നാ​​​​​​​യ​​​​​​​തോ​​​​​​​ടെ വ​​​​​​​ന്ന ഒ​​​​​​​ഴി​​​​​​​വി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണു ല​​​​​​​ക്ഷ്മ​​​​​​​ണ്‍ എ​​​​​​​ത്തു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന​​​​​​​താ​​ണു ശ്ര​​​​​​​ദ്ധേ​​​​​​​യം. ദ്രാ​​​​​​​വി​​​​​​​ഡി​​​​​​​നെ ഇ​​​​​​​ന്ത്യ​​​​​​​ൻ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​നാ​​​​​​​ക്കി​​​​​​​യ​​​​​​​തു​​​​​​​പോ​​​​​​​ലെ എ​​​​​​​ൻ​​​​​​​സി​​​​​​​എ ത​​​​​​​ല​​​​​​​വ​​​​​​​നാ​​​​​​​കാ​​​​​​​ൻ ല​​​​​​​ക്ഷ്മ​​​​​​​ണി​​​​​​​നെ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച​​​​​​​ത് ഗാം​​​​​​​ഗു​​​​​​​ലി​​​​​​​യാ​​​​​​​ണ്.

Related posts

Leave a Comment