പ്രാ​യ​ത്തി​ലൊ​ക്കെ എ​ന്ത് ഇ​രി​ക്കു​ന്നു മോ​നേ! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ലീ​ലാ​മ്മ​യു​ടെ അ​ടി​പൊ​ടി നൃ​ത്തം

ഒ​രു മ​ധു​ര​ക്കി​നാ​വി​ൻ ല​ഹ​രി​യി​ലെ​ന്ന പാ​ട്ട് കേ​ട്ടാ​ൽ താ​ളം പി​ടി​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ൽ വി​വാ​ഹ വീ​ട്ടി​ലെ ആ​ഘോ​ഷ​ത്തി​ൽ ഈ ​പാ​ട്ടി​ന് ചു​വ​ടു വ​യ്ക്കു​ന്ന മു​ത്ത​ശി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ താ​രം.

പ്രാ​യം വെ​റും സം​ഖ്യ മാ​ത്ര​മാ​ണെ​ന്നാ​ണ് ഈ ​വീ​ഡി​യോ ക​ണ്ട​വ​ർ ഒ​ന്ന​ട​ങ്കം ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ നൃ​ത്തം ചെ​യ്യു​ന്ന മു​ത്ത​ശി​യു​ടെ അ​സാ​ധ്യ എ​ന​ർ​ജി​യും എ​ടു​ത്ത് പ​റ​യേ​ണ്ട​താ​ണ്.

ബ​ന്ധു​വി​ന്‍റെ വി​വാ​ഹം കൂ​ടാ​നാ​യി പ​ട്ടാ​മ്പി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​യ ലീ​ലാ​മ്മ ജോ​ൺ കു​ട്ടി​ക​ൾ​ക്കൊ​പ്പം നൃ​ത്തം ചെ​യ്ത് ശ്ര​ദ്ധ നേ​ടി​യ​ത്.

ലീ​ലാ​മ്മ​യു​ടെ നൃ​ത്തം ക​ണ്ട ബ​ന്ധു​ക്ക​ൾ എ​ല്ലാ​വ​രും അ​വ​രെ അ​ഭി​ന്ദി​ച്ചു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ക​ൻ സ​ന്തോ​ഷ് ആ​ണ് ലീ​ലാ​മ്മ​യു​ടെ നൃ​ത്തം പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ ഉ​ട​ൻ ത​ന്നെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ സം​ഭ​വി​ച്ച​തെ​ല്ലാം അ​വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നു​ന്നു​വെ​ന്നാ​ണ് ലീ​ലാ​മ്മ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment