ജോ​ലി​ക്കി​ടെ ഏ​മാ​ൻ ത​ണു​പ്പി​ക്കാ​ൻ ക​യ​റി​യ​ത് ബാ​റി​ൽ; ചൂ​ടി​റ​ങ്ങി​യ​പ്പോ​ൾ ബാ​റി​ലി​രു​ന്ന​വ​രു​മാ​യി കൈ​യാ​ങ്ക​ളി; ഒ​ടു​ക്കം പ​ണി​കൊ​ടു​ത്ത് ബാ​റു​ട​മ

കൊ​ച്ചി: ജോ​ലി​ക്കി​ടെ ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കൊ​ച്ചി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് നാ​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡി​ലെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ എം.​ടി. ഹാ​രി​സി​നെ​യാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ഹാ​രി​സ് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച ശേ​ഷം പ്ര​ശ്നം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ല​ഹ​രി​കേ​സി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ മ​ഹ​സ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ഴു​തു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി ബാ​റി​ല്‍ ക​യ​റി മ​ദ്യ​പി​ച്ച​ത്.

മ​ദ്യ​പാ​ന​ത്തി​നു​ശേ​ഷം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വാ​യി. ബാ​റു​ട​മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Related posts

Leave a Comment