മ​ദ​നി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് മ​ത​വി​രു​ദ്ധ പ്ര​ചാ​ര​ണം; കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർക്ക് പരാതി നൽകി മ​ക​ൻ സ​ലാ​ഹു​ദീ​ൻ അ​യ്യൂ​ബി 

കൊ​ച്ചി: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ടെ ചി​ത്രം പ്രൊ​ഫൈ​ൽ ചി​ത്ര​മാ​യി ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ത​വി​രു​ദ്ധ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തി​രേ മ​ദ​നി​യു​ടെ മ​ക​ൻ സ​ലാ​ഹു​ദീ​ൻ അ​യ്യൂ​ബി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം.​പി. ദി​നേ​ശി​ന് പ​രാ​തി ന​ൽ​കി.

അ​ഷ​റ​ഫ് മു​ഹ​മ്മ​ദ് എ​ന്ന ആ​ൾ ഫ്രീ ​തി​ങ്കേ​ഴ്​സ് എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ലൂ​ടെ ത​ന്‍റെ പി​താ​വി​ന്‍റെ ചി​ത്രം പ്രൊ​ഫൈ​ൽ ചി​ത്ര​മാ​യി ഉ​പ​യോ​ഗി​ച്ച് മ​ത​വി​രു​ദ്ധ​മാ​യും സാ​മു​ദാ​യി​ക സൗ​ഹൃ​ദം ത​ക​ർ​ക്കു​ന്ന രീ​തി​യി​ലും വി​ഷം​ വ​മി​പ്പി​ക്കു​ന്ന കു​റി​പ്പു​ക​ൾ ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പോ​സ്റ്റു ചെ​യ്യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല വി​ഷ​യം മൂ​ർച്ഛി​ച്ച് നി​ൽ​ക്കു​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യ ഒ​രു കു​റി​പ്പ് പി​താ​വി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്നതി​നെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നും അ​യ്യൂ​ബി പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്‍റെ പി​താ​വി​ന്‍റെ പൊ​തു സ്വീ​കാ​ര്യ​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും സ​ലാ​ഹു​ദീ​ൻ അ​യ്യൂ​ബി ആ​രോ​പി​ച്ചു.

Related posts