സൈലന്‍റായെത്തി കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി വിശ്രമം; 20കി​ലോ തൂ​ക്കം വ​രു​ന്ന മ​ല​മ്പാമ്പിനെ പി​ടി​കൂ​ടി സൈ​ല​ന്‍റ് വലി വ​ന​ത്തി​ൽ വി​ട്ട് വനപാലകർ

അ​ഗ​ളി: ​വീ​ടി​ന് സ​മീ​പം കോ​ഴി​ക്കൂ​ട്ടി​ൽ ക​ട​ന്ന് കോ​ഴി​യെ വി​ഴു​ങ്ങി​യ​മ​ല​ന്പാ​ന്പി​നെ അ​ഗ​ളി ആ​ർ ആ​ർ ടി ​സം​ഘം പി​ടി​കു​ടി സൈ​ല​ന്‍റ് വ​ലി വ​ന​ത്തി​ൽ വി​ട്ടു. പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചു​ണ്ട​പ്പെ​ട്ടി​യി​ൽ ഉ​ദ​യ​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ഴി​ക്കൂ​ട്ടി​ൽ ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് മ​ല​ന്പാ​ന്പി​നെ ക​ണ്ട​ത്.

വീ​ട്ടു​ട​മ അ​ഗ​ളി ആ​ർ ആ​ർ ടി ​യി​ൽ വി​വ​രം അ​റി​യി​ച്ച​തോ​ടെ സെ​ക്ഷ​ൻ ഫോ​റ​സ്റ​റ് ഓ​ഫീ​സ​ർ ബി ​ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രി​ന്നു.

ഒ​രാ​ഴ്ച​ക്കി​ടെ അ​ണ​ലി​യും, മൂ​ർ​ഖ​നും,പെ​രു​ന്പാ​ന്പും അ​ട​ക്കം അ​ര​ഡ​സ​ൻ പാ​ന്പു​ക​ളെ യാ​ണ് അ​ഗ​ളി, ഷോ​ള​യൂ​ർ, പു​തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി ആ​ർ ആ​ർ ടി ​സം​ഘം പി​ടി​കൂ​ടി വി​വി​ധ വ​ന​ങ്ങ​ളി​ൽ വി​ട്ട​ത് .

പൊ​തു ജ​ന​ങ്ങ​ൾ വെ​ളി​ച്ച​മി​ല്ലാ​ത്ത പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പാ​ന്പി​നെ ക​ണ്ടാ​ൽ കൊ​ല്ലാ​ൻ ശ്ര​മി​ക്കാ​തെ 854 7602383 ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്നും ഓ​ഫീ​സ​ർ ബി ​ബി​നു അ​റി​യി​ച്ചു

Related posts

Leave a Comment