‘മാ​തൃ​രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി’: മ​മ്മൂ​ട്ടി

കാ​ത്തി​രി​പ്പു​ക​ള്‍​ക്കൊ​ടു​വി​ല്‍ മ​മ്മൂ​ട്ടി​യെ തേ​ടി പ​ത്മ​ഭൂ​ഷ​നെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ പ​ദ്മ​ഭൂ​ഷ​ൺ മ​മ്മൂ​ട്ടി​യെ തേ​ടി​യെ​ത്തി​യ​ത്.

പു​ര​സ്‌​കാ​ര നേ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​മ്മൂ​ട്ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ പ്ര​തി​ക​ര​ണം. ത​നി​ക്ക് പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ച മാ​തൃ​രാ​ജ്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ മ​മ്മൂ​ട്ടി എ​ല്ലാ​വ​ര്‍​ക്കും റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ളും നേ​ര്‍​ന്നു

‘മാ​തൃ​രാ​ജ്യ​ത്തി​നു ന​ന്ദി. ‘പ​ത്മ​ഭൂ​ഷ​ന്‍’ സി​വി​ലി​യ​ന്‍ ബ​ഹു​മ​തി ന​ല്‍​കി ആ​ദ​രി​ച്ച രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​രി​നും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. എ​ല്ലാ​വ​ര്‍​ക്കും റി​പ്പ​ബ്ലി​ക് ദി​ന ആ​ശം​സ​ക​ള്‍’ എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ കു​റി​പ്പ്,

Related posts

Leave a Comment